08 June 2023 Thursday

ചങ്ങരംകുളത്ത് യുവാവിനെയും യുവതിയെയും ഒരെ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ യുവാവിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത് ഭാര്യയല്ല:തമിഴ്നാട്ടിൽ നിന്ന് കാണാതായ 19കാരി

ചങ്ങരംകുളത്തിനടുത്ത് കല്ലുർമ്മ തരിയത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ക്വോർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ ഒരെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസെമെങ്കിലും പഴക്കം

ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി ചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി.അഷ്‌റഫ്‌ കോക്കുർ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോക്ടർ എംകെ സെലീം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാഷ്,പിപി നൂറുദ്ധീൻ,മുജീബ് കോക്കൂർ, നജീർ അഹമ്മദ്‌, അൻവർ എംകെ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംഗമത്തിന്ന് ഇവി മുഹമ്മദ്‌ (മാമു )സ്വാഗതവും പിപി ശശി നന്ദിയും രേഖപ്പെടുത്തി.അബ്ദുൽ മുനീർ, കബീർ കെവി, അലി ടി,അസീഫ്, ഫാസിൽ,സെജി കെ,ജാംഷദ് കെവി,നാദിർ പിപി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

ചങ്ങരംകുളം പന്താവൂരിൽ ബിജെപി നേതാവ് കൃഷ്ണൻ പാവിട്ടപ്പുറം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ട സംഭവം:നിർത്താതെ പോയ വാഹനം കണ്ടെത്തിയില്ല അപകടത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബിജെപി

ട്രെയിനിലിലെ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രം മുഖ്യമന്ത്രിയെ ചേർത്ത് മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച സംഭവം ചങ്ങരംകുളം സ്വദേശിയായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു

സംസ്ഥാന യുവജന ക്ഷേമബോർഡ് സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം പ്രഖ്യാപിച്ചു ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സാമൂഹ്യ സേവനത്തിനുള്ള യുവപ്രതിഭ പുരസ്കാരം:50000 രൂപയും പ്രശസ്ഥിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 25ന് ആലപ്പുഴയിൽ വച്ച് സമ്മാനിക്കും

തല്ലുമാലയിൽ ജനഹൃദയങ്ങൾ കീഴടക്കിയ ചങ്ങരംകുളത്തിന്റെ താരങ്ങൾക്ക് സുഹൃത്തുക്കൾ സ്വീകരണം ഒരുക്കുന്നു മാർച്ച്18ന് ചങ്ങരംകുളത്ത് നടക്കുന്ന ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കും

കൂടിയാലോചനയില്ല:ആലംകോട് പഞ്ചായത്തിൽ ഭരണസമിതിയുടെ ഏകാതിപത്യമെന്ന് പ്രതിപക്ഷം ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം:ഭരണ പരാജയത്തിനെതിരെ പ്രക്ഷോപം ആരംഭിക്കുകയാണെന്ന് യുഡിഎഫ്

അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ച ചങ്ങരംകുളം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച കാലത്ത് നാട്ടിലെത്തിക്കും കാലത്ത് 10 മണിക്ക് തെങ്ങിൽ ജുമാമസ്ജിദ് കോമ്പൗണ്ടിൽ പൊതുദർശനത്തിന് വെക്കും

വിൽപനക്കായി എടുത്ത വസ്ത്രത്തിന്റെ പണം ലഭിച്ചില്ലെന്ന ആരോപണവുമായി ഖത്തറിലെ വ്യാപാരിയുടെ വീട്ടിലെത്തിയ കുടുംബത്തെ മർദ്ധിച്ചെന്ന് പരാതി സംഭവം ചങ്ങരംകുളം മൂക്കുതലയിൽ:മർദ്ധനമേറ്റത് പാലക്കാട് ചിറ്റൂർ സ്വദേശികളായ ദമ്പതികൾക്ക്

25 ലക്ഷത്തോളം രൂപ സ്വരൂപിച്ചു തകരാറിലായ വൃക്ക മാറ്റിവച്ചു'ചികിത്സ തീരും മുമ്പ് തലച്ചോറിൽ പഴുപ്പ് കണ്ടെത്തി തുടർചികിത്സക്ക് പണമില്ല ചങ്ങരംകുളം ആലംകോട് സ്വദേശിയായ അബൂബക്കറിന്റെ കുടുംബം ദുരിതക്കയത്തിൽ

കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിനും പരാതിക്കാരിക്കാർക്കും 8 ലക്ഷം തരണം യുവാവിനെതിരെ വനിതാ സെല്ലിൽ പരാതി നൽകിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ