09 May 2024 Thursday

നരണിപ്പുഴ സ്വദേശി ഇടമനപ്പടി പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews


നരണിപ്പുഴ സ്വദേശി ഇടമനപ്പടി പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:നരണിപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കുഴപ്പുള്ളി റോഡിൽ താമസിക്കുന്ന പരേതനായ ഇടമനപ്പടിയിൽ കോർമന്റെ മകൻ പ്രദീപ്(45)ആണ് മരിച്ചത്.മാതാവ് കുഞ്ഞുമോൾ(പരേത) ഭാര്യ പ്രതിഭ.മകൻ അതുൽ(വിദ്യാർത്ഥി)സംസ്കാരം വ്യാഴാഴ്ച കാലത്ത് 11മണിക്ക് കാട്ടുപറമ്പ് പൊതുസ്മശാനത്തിൽ നടക്കും