30 September 2023 Saturday

ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളില്‍ എൻട്രൻസ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവാക്കി.പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും.