08 December 2023 Friday

ഖത്തറിൽ കെട്ടിടം തകർന്ന് നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു.മരിച്ചവരിൽ പൊന്നാനി മാറഞ്ചേരി സ്വദേശികളും പൊന്നാനി പുതുവീട്ടിൽ അബു,മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്

ശിശുദിന റാലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂൾ

ബസ് ജീവനക്കാരൻ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ ചുമത്തി പോലീസ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കും പോലീസ് സ്റ്റേഷൻ മാർച്ചും:കുന്നംകുളം കുണ്ട് കടവ് റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുമെന്ന് ജീവനക്കാർ

പൊന്നാനിയിൽ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ മാരകായുധവുമായി ആക്രമിക്കാനെത്തിയ ഭർത്താവ് പിടിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്ക് പരിക്ക്:ഭർത്താവ് പോലീസിന്റെ പിടിയിലായത് ബാറിൽ വെച്ച്.