20 April 2024 Saturday

പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ ദിന റാലി നടത്തി

ckmnews

പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ ദിന റാലി നടത്തി


പൊന്നാനി:ഹിന്ദുസ്ഥാൻ ഹമാര ഹെ എന്ന പ്രേമയവുമായി പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ സ്വാതന്ത്ര്യ ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ ആഥ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉൽഘടനം നിർവഹിച്ചു, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോക്കൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു,വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫാഖി തങ്ങൾ,മണ്ഡലം ലീഗ് ജനറൽ സെക്രട്ടറിഷാനവാസ്‌ വട്ടത്തൂർ,എം എസ് എഫ് സംസ്ഥാന ഖജാൻജി ആശ്ഹർ പെരുമുക്ക്,പി പി ഉമ്മർ,പി പി യൂസഫലി,വി വി ഹമീദ്, വി കെ എം ഷാഫി, ടി കെ അബ്ദുൾ റഷീദ്,എ വി അഹമ്മദ്, എം കെ അൻവർ, കെ സി ശിഹാബ്, ഷമീർ ഇടിയാട്ടയിൽ പ്രസംഗിച്ചു.ഷബീർ ബിയ്യം, അഡോവക്കറ്റ് കെ എ ബക്കർ, ഫർഹാൻ ബിയ്യം, ടി കെ ഗഫൂർ,അഹ്‌റാസ് പാലപ്പെട്ടി,സി എം യൂസഫ്,കുഞ്ഞു മൊഹമ്മദ് കടവനാട്, എം പി നിസാർ,വി മുഹമ്മദുണ്ണി ഹാജി,എൻ പി മൊയ്‌ദുട്ടി ഹാജി, ടി വി അഹമ്മദുണ്ണി, ഐ പി അബ്ദുള്ള,അബ്ദുൾ ഗനി,കെ വി മുഹമ്മദ്,സി കെ അഷ്‌റഫ്‌, കെ എ റസാഖ്,എ വി അബ്ദുറു, ഹംസക്കുട്ടി, പി വി ഇബ്രാഹിം കുട്ടി, ഷാഫി മാറഞ്ചേരി,യു ശറഫുദ്ധീൻ, റഫീഖ് തറയിൽ,വീരാൻ കോയ മാനംകണ്ടത് നേതൃത്വം നെൽകി.