26 April 2024 Friday

മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ckmnews

മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍


കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മലപ്പുറം ജില്ലയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍.ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ആഴ്ചയിലാണ് തീരുമാനമെടുത്തത്.ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും പോലീസിനെയും ആശങ്കയിലാക്കുകയാണ് .