10 August 2020 Monday

മലപ്പുറം ജില്ലയിൽ ഇന്ന് 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 117 പേർക്കും സമ്പർക്കത്തിലൂടെ രോഗം. ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 44 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 117 പേര്‍ക്ക് വൈറസ്ബാധ

ചെലോൽക്ക് റെഡിയാവും ചേലോൽക്ക് റെഡിയാവൂല്ല’,‘എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ നാലാം ക്ളാസുകാരന്റെ തെറ്റിപ്പോയ ഡയലോഗുകള്‍ പരസ്യവാചകമാക്കി സര്‍ക്കാരും മില്‍മയും അടക്കമുള്ളവര്‍

കൊവി‍ഡ് ജാ​ഗ്രത: പട്ടാമ്പിയിൽ കർശന നിയന്ത്രണം; നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖല.പട്ടാമ്പിയിൽ പൊതുഗതാഗതം നിരോധിച്ചു. ദീർഘ ദൂര ബസുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ട്. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ശുചീകരണ തൊഴിലാളിക്കും കൊവിഡ് , താനൂർ, പൊന്നാനി മേഖലകൾ കനത്ത ജാഗ്രതയിൽ. മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം