22 February 2024 Thursday

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഭീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം

ckmnews

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഭീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ഭീം ഇന്ന് ഉച്ചയോടെയാണ് തകർന്ന് വീണത്.