09 May 2024 Thursday

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു

ckmnews

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു


അമ്പലപ്പുഴ ∙ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് കാരിക്കൽ വീട്ടിൽ ജോണിന്റെ മകൻ ഷിനു (34) ആണ് മരിച്ചത്. പുന്നപ്ര കപ്പക്കട - തീരദേശ റോഡിൽ വൈകിട്ട് നാലിനായിരുന്നു അപകടം.