08 December 2023 Friday

കോടിക്കണക്കിന് രൂപ ചാക്കിൽക്കെട്ടി നേതാക്കന്മാർക്ക് കൊടുത്തെന്ന് പറയിപ്പിക്കാനാണ് ശ്രമം താൻ കള്ളനോ കൊലപാതകിയോ അല്ലെന്നും കള്ളക്കേസിലാണ് ഇഡി കുടുക്കിയതെന്നും പി.ആർ.അരവിന്ദാക്ഷൻ

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽനിന്ന് വ്യാജ ലഹരി സ്റ്റാംപ് കണ്ടെടുത്ത സംഭവം ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ഉദ്യോഗസ്ഥന്റെ മൊഴി

മദ്യവിൽപനശാലയിൽ അതിക്രമിച്ചു കയറി ജീവനക്കാർക്കു നേരെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി കൺസ്യൂമർഫെഡിന്റെ മദ്യവിൽപന ശാലയിൽ മദ്യക്കവർച്ചയ്ക്കു ശ്രമിച്ച സംഭവത്തിൽ പൊന്നാനി സ്വദേശി അടക്കം 4 പേർ പൊലീസ് പിടിയിൽ

തൃശ്ശൂർ നാട്ടികയിൽ കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറം സ്വദേശികളായ 2 യുവാക്കൾ മരിച്ചു മുന്ന് പേർക്ക് പരിക്ക്

തൃശ്ശൂര്‍ മാളയില്‍ കാര്‍ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു അപകടത്തിൽ പെട്ട കാറിലുള്ളവർ അടുത്ത പറമ്പിലേക്ക് പൊതി വലിച്ചെറിഞ്ഞു, എ്കസൈസ് കണ്ടെത്തിയ പൊതിയിൽ കഞ്ചാവ്