20 April 2024 Saturday

തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ തീപിടുത്തം:കുട്ടികളുടെ ഐസിയു വിനാണ് തീ പിടിച്ചത് .

ckmnews

തൃശ്ശൂര്‍ : തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ തീപിടിച്ചു . കുട്ടികളുടെ ഐസിയു വിനാണ് തീ പടര്‍ന്നിരിക്കുന്നത് .

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുവാനുള്ള ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്