26 April 2024 Friday

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 8ന് പെരുമ്പിലാവിൽ നടക്കും

ckmnews

ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 8ന് പെരുമ്പിലാവിൽ നടക്കും


ചങ്ങരംകുളം:ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ നാലാമത് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 8ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പെരുമ്പിലാവ് വിദ്യാ റസിഡൻസിയിൽവെച്ച് നടക്കുന്ന പരിപാടിയിൽ സംഘടയുടെ(AODA) സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ആരോഗ്യരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും