01 December 2023 Friday

എടപ്പാൾ മാണൂരിൽ ആൾ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കിണറ്റിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുമ്പ് മാണൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയം

ജമ്മുവിൽ എടപ്പാൾ സ്വദേശിയായ സൈനികൻ മസ്തിഷ്‌കാഘാതത്തെ തുടർന്നു മരിച്ചു തിങ്കളാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും:പൊതുദർശനത്തിനും ശേഷം സംസ്‌കാരം

യുവതിയുമായി അശ്ളീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി ബന്ധുക്കളായ യുവാക്കൾ എടപ്പാളിൽ ചുകപ്പ് കാറിലെത്തിയ യുവാവിനെ ആള് മാറി ക്രൂരമായി മർദ്ധിച്ച് സ്റ്റേഷനിൽ എത്തിച്ച യുവാക്കൾ കുടുങ്ങി