28 March 2024 Thursday

പന്നിയുർ ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതി സ്പീക്കർ ഉദ്ഘാടനം ചെയ്തു.

ckmnews

പന്നിയുർ ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതി സ്പീക്കർ ഉദ്ഘാടനം ചെയ്തു.


എടപ്പാൾ :പന്നിയുർ ക്ഷേത്രത്തിലെ നക്ഷത്രവനം പദ്ധതി സ്പീക്കർ എംബി രാജേഷ് ഉത്ഘാടനം ചെയ്തു.ക്ഷേത്രവളപ്പിൽ ആരംഭിയ്ക്കുന്ന ജൈവപച്ചക്കറി വിത്തിടൽ ചടങ്ങും സ്പീക്കർ ഉത്ഘാടനം ചെയ്തു.ക്ഷേത്രകുളം നവീകരിക്കുന്നതിനാവശ്യമായ ഫണ്ട് നൽകാനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്നും സ്പീക്കർ അറിയിച്ചു. 

തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു.