09 May 2024 Thursday

പെരുമ്പറമ്പ് വൈദ്യർപടിയിൽ പരേതനായ പൂതാളശ്ശേരി അപ്പുണ്ണിയുടെ മകൻ ചന്ദ്രൻ നിര്യാതനായി

ckmnews

പെരുമ്പറമ്പ് വൈദ്യർപടിയിൽ പരേതനായ പൂതാളശ്ശേരി അപ്പുണ്ണിയുടെ മകൻ ചന്ദ്രൻ നിര്യാതനായി


എടപ്പാൾ:പെരുമ്പറമ്പ് വൈദ്യർപടിയിൽ പരേതനായ പൂതാളശ്ശേരി അപ്പുണ്ണിയുടെ മകൻ ചന്ദ്രൻ (65) നിര്യാതനായി.ഭാര്യ നന്ദിനി,മക്കൾ നിധീഷ് ,നിധീഷ,മരുമക്കൾ സുമേഷ്, ജാസ്മിൻ.