19 May 2024 Sunday

എടപ്പാൾ തൃപ്രയാർ കാവേരി മഠം പരേതനായ വിശ്വനാഥൻ എമ്പ്രാന്തിരിയുടെ ഭാര്യ രാധ അന്തരിച്ചു

ckmnews

എടപ്പാൾ തൃപ്രയാർ കാവേരി മഠം പരേതനായ വിശ്വനാഥൻ എമ്പ്രാന്തിരിയുടെ ഭാര്യ രാധ അന്തരിച്ചു


എടപ്പാൾ: തൃപ്രയാർ കാവേരി മഠം പരേതനായ വിശ്വനാഥൻ എമ്പ്രാന്തിരിയുടെ ഭാര്യ രാധ (77) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് എടപ്പാൾ പൊൽപ്പാക്കര മഠത്തിൽ വെച്ച് നടക്കും.മക്കൾ:കവിത, കല, കോകില, സംഗീത. മരുമക്കൾ : ജനാർദനൻ (വർക്കല),സത്യനാരായണൻ (എടപ്പാൾ), പരേതനായ മണി (ഇടപ്പള്ളി), ദിനേശ് (അങ്കമാലി )