27 April 2024 Saturday

കുന്നംകുളം പാറേമ്പാടത്ത് ഹോട്ടലില്‍ വിതരണത്തിന് തയ്യാറാക്കി വച്ച അല്‍ഫാം എലി ഭക്ഷിച്ചു ഭക്ഷണം കഴിക്കാനെത്തിയ ആള്‍ വീഡിയോ എടുത്തു ആരോഗ്യ വകുപ്പിന് അയച്ചു ' മിനിറ്റുകള്‍ക്കകകം ഹോട്ടല്‍ അടച്ചു പൂട്ടി

കളിപ്പാട്ടം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 7 വയസ്സുകാരനെ ലൈംഗീക അതിക്രമം നടത്തിയ സംഭവം പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

പൂച്ച കുറുകെ ചാടി:കുന്നംകുളം കേച്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം മരിച്ചത് വല്ലിപ്പയുടെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച മാറഞ്ചേരി സ്വദേശിയായ യുവാവ്

ജോലി വാഗ്ദാനത്തിൽ യുവതിയെ ഗൾഫിൽ കൊണ്ടുപോയി, പീഡിപ്പിച്ചു, ശേഷം പെൺവാണിഭം ചങ്ങരംകുളം സ്വദേശിക്ക് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും:19 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചത് കുന്നംകുളം പോക്സോ കോടതി

മുറ്റത്തെ മുല്ല പദ്ധതിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് 10 ലക്ഷം ബാങ്ക് വായ്പ:ജപ്തി നോട്ടീസ് ലഭിച്ചത് 7 വീട്ടമ്മമാർക്ക് വായ്പ എടുത്തത്‌ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ:കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് പരാതി വീട്ടമ്മമാർ

വേദനയുമായി ഡോക്ടറെ കാണാനെത്തിയ രോഗിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത് പതിനഞ്ച് സെന്റീമീറ്റർ നീളമുള്ള വിര കുന്നംകുളം സൈമൺസ് കണ്ണാശുപത്രിയിൽ നടന്നത് അത്യാഅപൂർവ്വ ശസ്ത്രക്രിയ

ശിശുദിന റാലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂൾ

ശിശുദിന റാലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂൾ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവം യുവാവിനു 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

കുന്നംകുളത്ത് 71 വയസ്സുകാരനെ ഹണിട്രാപ്പിൽ കുടുക്കിനഗ്ന ചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി ലക്ഷങ്ങൾ തട്ടിയ പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശിയായ യുവതി പിടിയിൽ

മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്

പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ 19 കാരൻ കുടുങ്ങി വടക്കേകാട് സ്റ്റേഷനിലെത്തിയ യുവാവിന്റെ മൊബൈലിൽ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ:പോക്സോ,അറസ്റ്റ്

കുന്നംകുളത്ത് ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ സന്മാർഗശാസ്ത്രം അധ്യാപകന് 29 വർഷം തടവ്

കുന്നംകുളത്ത് ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ സന്മാർഗശാസ്ത്രം അധ്യാപകന് 29 വർഷം തടവ്

ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന പെണ്‍കുട്ടി പ്രണയത്തില്‍ കുടുങ്ങി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കോഴിക്കട നടത്തിവന്ന യുവാവ് പിടിയില്‍

യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ല്‍ അ​തേ​മ​ര​ത്തി​ല്‍ തന്നെ അച്ചനും തൂ​ങ്ങി​ മ​രി​ച്ചു.

യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ല്‍ അ​തേ​മ​ര​ത്തി​ല്‍ തന്നെ അച്ചനും തൂ​ങ്ങി​ മ​രി​ച്ചു.

അവധിക്കെത്തിയ കുന്നംകുളം സ്വദേശിയായ 20 കാരന്‍ പട്ടാളത്തില്‍ തിരികെ പോയില്ല:കാരണം മാനസിക സംഘര്‍ഷം ജോലിക്ക് മടങ്ങാൻ മടി കാണിച്ച പട്ടാളക്കാരനെ മടക്കിയയച്ച് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഓഫീസർ വിൻസെന്റ്

തൃശൂർ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും പുലർച്ചെ ഒന്നു മുതൽ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകൾ തുറക്കാനും രാവിലെ എട്ടു മുതൽ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതി

ഗുരുവായൂരില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

ഗുരുവായൂരില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

പ​ള്ളി പ​രി​സ​ര​ത്ത് മ​യി​ല്‍ മു​ട്ട​യി​ട്ടു മുട്ടവിരിയുന്നത് വ​രെ പള്ളിയുടെ പു​ന​ർ​നിർമാണം മാ​റ്റി​വെ​ച്ച് പുന്നയൂർക്കുളം ചമ്മന്നൂ​ര്‍ ജു​മാമ​സ്ജി​ദ് ഭാ​ര​വാ​ഹി​ള്‍

കടവല്ലൂര്‍ പാടത്ത് തീപിടുത്തം:പുക നിറഞ്ഞതോടെ സംസ്ഥാന പാതയില്‍ ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ചു

കടവല്ലൂര്‍ പാടത്ത് തീപിടുത്തം:പുക നിറഞ്ഞതോടെ സംസ്ഥാന പാതയില്‍ ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ചു

കുന്നംകുളത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുടെ ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് കണ്ടെത്തി കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം

കേച്ചേരി ഏഴാംകല്ല് പൂറ്റേക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . മരിച്ചത് പെരുമ്പിലാവ് സ്വദേശി

കേച്ചേരി ഏഴാംകല്ല് പൂറ്റേക്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മരിച്ചത് പെരുമ്പിലാവ് സ്വദേശി

ബൈ​ക്കി​ന്റെ ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി വീട്ടമ്മ തെറിച്ച് വീണു . പരിക്കേറ്റ വീട്ടമ്മയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബൈ​ക്കി​ന്റെ ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി വീട്ടമ്മ തെറിച്ച് വീണു പരിക്കേറ്റ വീട്ടമ്മയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടവല്ലൂര്‍ സ്കൂള്‍ സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല;യാത്രക്കാർ ദുരിതത്തിൽ

കടവല്ലൂര്‍ സ്കൂള്‍ സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല;യാത്രക്കാർ ദുരിതത്തിൽ

ഗു​രു​വാ​യൂ​ര്‍ ആ​ന​ത്താ​വ​ള​ത്തി​ലെ പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​ത്തി​െന്‍റ ചു​മ​രു​ക​ളി​ല്‍ ഇ​പ്പോ​ഴും ത​ങ്ങി​നി​ല്‍​പ്പു​ണ്ട്കൃഷ്​ണമൂര്‍ത്തിയുടെ കലാമുദ്രകള്‍

ഗു​രു​വാ​യൂ​ര്‍ ആ​ന​ത്താ​വ​ള​ത്തി​ലെ പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​ത്തി​െന്‍റ ചു​മ​രു​ക​ളി​ല്‍ ഇ​പ്പോ​ഴും ത​ങ്ങി​നി​ല്‍​പ്പു​ണ്ട്കൃഷ്​ണമൂര്‍ത്തിയുടെ കലാമുദ്രകള്‍

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ജീവ ശാസ്ത്രത്തിനുള്ള 2020-ലെ യുവശാസ്ത്രജ്ഞ പുരസ്കാരം കാട്ടകാമ്പാല്‍ സ്വദേശി ഡോ. ഹരീഷിന്.

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ജീവ ശാസ്ത്രത്തിനുള്ള 2020-ലെ യുവശാസ്ത്രജ്ഞ പുരസ്കാരം കാട്ടകാമ്പാല്‍ സ്വദേശി ഡോ. ഹരീഷിന്.

ക്വാറന്റൈൻ ലംഘനം നടത്തിയ പെരുമ്പിലാവ് സ്വദേശികളായ രണ്ടു പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

ക്വാറന്റൈൻ ലംഘനം നടത്തിയ പെരുമ്പിലാവ് സ്വദേശികളായ രണ്ടു പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

കുഞ് ബക്കറ്റിൽ വീണു മരിച്ചത്‌ ,അച്ഛനും അമ്മയും ക്വാറൻറീനിൽ കഴിയവെ ആശുപത്രി ക്യാഷാലിറ്റി അടച്ചു.

കുഞ് ബക്കറ്റിൽ വീണു മരിച്ചത്‌ ,അച്ഛനും അമ്മയും ക്വാറൻറീനിൽ കഴിയവെ ആശുപത്രി ക്യാഷാലിറ്റി അടച്ചു.

പഴഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ അപസ്മാരം വന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പഴഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ അപസ്മാരം വന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുന്നംകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ: കേസെടുത്ത് പൊലീസ്

കുന്നംകുളത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ: കേസെടുത്ത് പൊലീസ്

കടച്ചക്ക പൊട്ടിക്കാന്‍ പ്ലാവില്‍ കയറിയ യുവാവ് കാല്‍വഴുതി വീണുമരിച്ചു.സംഭവം പെരുമ്പിലാവിൽ

കടച്ചക്ക പൊട്ടിക്കാന്‍ പ്ലാവില്‍ കയറിയ യുവാവ് കാല്‍വഴുതി വീണുമരിച്ചു.സംഭവം പെരുമ്പിലാവിൽ

ഗുരുവായൂരിൽ ബാങ്ക് മാനേജരെ ക്യാബിന്റെ ഉള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോർപ്പറേഷൻ ബാങ്ക് മാനേജർ അയ്യപ്പനാണ് മരിച്ചത്

ഗുരുവായൂരിൽ ബാങ്ക് മാനേജരെ ക്യാബിന്റെ ഉള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോർപ്പറേഷൻ ബാങ്ക് മാനേജർ അയ്യപ്പനാണ് മരിച്ചത്

തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നും മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ മുഴുവന്‍ അടച്ചു

തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നും മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ മുഴുവന്‍ അടച്ചു

ലോക്ക് ഢൗണ്‍:അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അനിമല്‍ കെയര്‍ ടേക്കറെ ബോധവല്‍ക്കരണം നടത്തി വിട്ടു

ലോക്ക് ഢൗണ്‍:അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അനിമല്‍ കെയര്‍ ടേക്കറെ ബോധവല്‍ക്കരണം നടത്തി വിട്ടു

കടവല്ലൂരിൽ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി.

കടവല്ലൂരിൽ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി.

കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

കരിക്കാട് ദമ്പതികളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

കുന്നംകുളത്തെ അജ്ഞാത മനുഷ്യൻ; ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കുന്നംകുളത്തെ അജ്ഞാത മനുഷ്യൻ; ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

മഹ ചുഴലിക്കാറ്റ് തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു ഒരാളെ കാണാതായി

തൃശ്ശൂര്‍ ജില്ലയിലെ മുനയ്ക്കല്‍ തീരത്ത് നിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്.