24 April 2024 Wednesday

കേച്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

കേച്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം രണ്ട് പേര്‍ക്ക് പരിക്ക്


കേച്ചേരി :കേച്ചേരി സെന്ററിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു . ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത് .ഗുരുവായൂർ നഗരസഭയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ആംബുലൻസ് ഓവർടേക്ക് ചെയ്തു വരുന്നതിനിടെ പിറകിലുണ്ടായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു