28 March 2024 Thursday

കുന്നംകുളത്ത് നവവരന്റെ വീട് ഇഷ്ടപ്പെടാതെ നവവധു "ഇടഞ്ഞ സംഭവം ഒത്തുതീർപ്പ് ചർച്ച പരാജയം; ഇരുവരും പിരിഞ്ഞു

ckmnews


കുന്നംകുളം:തെക്കേപ്പുറത്ത് നടന്ന വിവാഹത്തിൽ വര ന്റെ വീട് ഇഷ്ടപ്പെടാതെ വീ ട്ടിൽ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കു ന്ന ചടങ്ങിന് നിൽക്കാതെ വധു ഓടിയ സംഭവത്തിൽ ഇ രുവരെയും ഒന്നിപ്പിക്കാൻ കു ന്നംകുളം പോലീസ് സ്റ്റേഷ നിൽ നടത്തിയ ചർച്ചയും പ രാജയപ്പെട്ടു.


ഇന്നലെ രണ്ടു കുടുംബ ക്കാരും ചർച്ചക്കായി സ്റ്റേഷ നീൽ വന്നിരുന്നു. എസ്.ഐ. ഉൾപ്പെടെയുള്ളവർ ഇടപെട്ട് സംസാരിച്ചെങ്കിലും രണ്ടുപേ രും പിരിയാൻ തന്നെയാണ് തീരുമാനമെന്ന് അറിയിച്ചു.


വീട്ടുകാർ തമ്മിൽ സൗ ഹൃദമാണെങ്കിലും വധുവി രൻമാരുടെ ഉറച്ച തീരുമാന ത്തോടെ ചർച്ച പരാജയപ്പെ ട്ടു. ഇതോടെ നഷ്ടപരിഹാ രം ആവശ്യപ്പെട്ട് വരന്റെ വീ ട്ടുകാർ രംഗത്ത് വന്നു. ഇത് സ്റ്റേഷനു പുറത്ത് കൈകാ ര്യം ചെയ്യേണ്ട വിഷയമാണ് ന്ന് പറഞ്ഞ് പോലീസും സം ഭവത്തിൽ നിന്നും തലയൂരി. പിന്നീട് സ്റ്റേഷനു പുറത്ത് ഒരു അഭിഭാഷകന്റെ സാന്നി ധ്യത്തിൽ നടന്ന ചർച്ചയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി വധുവിന്റെ വീട്ടു കാർ വരന്റെ വീട്ടുകാർക്ക് വെള്ളിയാഴ്ച നൽകാനും ആഭരണങ്ങൾ പരസ്പരം കൈമാറാനും ധാരണയായി. അതേസമയം സാധാരണക്കാരാനായ തന്റെ വീട് അത്ര മോശമായ അവസ്ഥ യിലല്ലെന്ന് വരൻ പറഞ്ഞു.


വീടിന്റെ മോശമായ അവ സ്ഥയാണ് വിവാഹബന്ധ ത്തിൽനിന്നും വധു ഒഴിയാൻ കാരണമായതെന്ന പ്രചാരണം വേദനയുണ്ടാക്കിയത യും വരൻ സൂചിപ്പിച്ചു.കൽ പണിക്കാരനായ തന്റെ സ ഹോദരങ്ങളുടെ വിവാഹം നടന്നത് മുൻഭാഗം ഓട് മേഞ്ഞ് ഗ്രില്ലിട്ട ഇതേ വീട്ടിൽ വച്ചായി രുന്നുവെന്ന് വരൻ ഒർമപ്പെടു