19 April 2024 Friday

കടവല്ലൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ckmnews

കടവല്ലൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.


പെരുമ്പിലാവ് :കോവിഡ്- 19 രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് കടവല്ലൂർ  പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.