18 April 2024 Thursday

കുന്നംകുളത്ത് ആന ഇടഞ്ഞു

ckmnews

കുന്നംകുളം : കുന്നംകുളം  പഴുന്നാനയിൽ ആന ഇടഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിനടുത്ത് ഒരു പറമ്പിലാണ് തളച്ചിരുന്നത്. സമീപത്തെ ഒരു മതിൽ തകർത്തു. പത്തുമണിയോടെ ആനയെ തളച്ചു.