27 April 2024 Saturday

ചമ്മന്നൂരിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ckmnews

ചമ്മന്നൂരിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


കുന്നംകുളം:ചമ്മന്നൂരിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.പുന്നയൂർക്കുളം ചമ്മന്നൂർ കൊട്ടിലിങ്ങൽ മൊയ്തുണ്ണി എന്നവരുടെ മകൻ ഫവാസ്  (23) നെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ  തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്:സുബൈദ,സഹോദരങ്ങൾ:ഫാസിൽ, ഫെബിൽ