03 May 2024 Friday

പെരുമ്പിലാവ് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരുമ്പിലാവ് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 


പെരുമ്പിലാവ്:കരിക്കാട് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലന്നൂർ സ്വദേശി ഒലിച്ചിയിൽ വീട്ടിൽ 24 വയസ്സുള്ള ഷംസുദ്ദീനെയാണ് മരിച്ച നിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ മുകളിലെത്തെ നിലയിൽ തൂങ്ങിനിൽക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.