03 May 2024 Friday

പെരുമ്പിലാവ് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews



പെരുമ്പിലാവ്: പെരുമ്പിലാവ് കരിക്കാട് വില്ലന്നൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലന്നൂർ സ്വദേശി ഒലിച്ചിയിൽ വീട്ടിൽ ഷംസുദ്ദീന്‍ (24) നെയാണ് ഇന്ന് രാവിലെ 10 മണിയോടെ വീടിന്റെ മുകളിലെത്തെ നിലയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.