05 May 2024 Sunday

കോട്ടോല്‍ സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ckmnews

കോട്ടോല്‍ സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


പെരുമ്പിലാവ് :കോട്ടോല്‍ സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.വില്ലന്നൂർ ചംറയൂർ പുത്തൻ പീടികയിൽ

പരേതനായ മൊയ്തുണ്ണി ഹാജി മകൻ മർസൂഖ് (45)ആണ് ദുബായിൽ മരിച്ചത്.ഭാര്യ:സജ്ന.മക്കൾ: മുഹമ്മദ് 

മർജാൻ, അബ്ദുല്ല നിഖ്ദാം .മാതാവ് :നഫീസ.കബറടക്കം വെള്ളിയാഴ്ച 12 മണിക്ക് കോട്ടോൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും