Kunnamkulam
പെരുമ്പിലാവിൽ ബുള്ളറ്റും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പെരുമ്പിലാവിൽ ബുള്ളറ്റും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പെരുമ്പിലാവ് :ബുള്ളറ്റും ടോറസും കൂട്ടിയിടിച്ച് കൂറ്റനാട് കോതച്ചിറ സ്വദേശിയായ യുവാവ് മരിച്ചു.ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കോതചിറ സ്വദേശി പുഷ്കോത്ത് വീട്ടിൽ മനു(21)ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കറുപ്പത്ത് വീട്ടിൽ ആദർഷ്(19)ന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ ആദർശിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലർച്ചെ 6.45 ഓടെയാണ് അപകടം