28 September 2023 Thursday

ലോണ്‍ ആപ്പ് ഏജന്റുമാര്‍ അവനെ ബ്‌ളാക്ക് മെയില്‍ ചെയ്തു; നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്‌ കുടുംബാംഗങ്ങള്‍ക്ക് അയച്ചു' മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ ആത്മഹത്യക്ക് കാരണം ഓൺലൈൻ വായ്പ