23 April 2024 Tuesday

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് എസി മെക്കാനിക് മരിച്ചു

ckmnews

കൊച്ചി : കൊച്ചി ഇടപ്പള്ളിയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് എസി മെക്കാനിക് മരിച്ചു. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ആര്‍.രാജന്‍ (57) ആണ് മരിച്ചത്. ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.