09 May 2024 Thursday

നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

ckmnews

നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു


കാഞ്ഞിരപ്പള്ളി :നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു.കബറടക്കം ബുധനാഴ്ച. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്).