08 June 2023 Thursday

മലമ്പുഴ ഡാം തുറന്നു മഴ ശക്തമായതിനെ തുടർന്ന് പാലക്കാട്‌ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു മുക്കൈപ്പുഴ , കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്നു വിതരണത്തിൽ വീഴ്ചവരുത്തി, ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്നു വിതരണത്തിൽ വീഴ്ചവരുത്തി, ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കൊവി‍ഡ് ജാ​ഗ്രത: പട്ടാമ്പിയിൽ കർശന നിയന്ത്രണം; നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖല.പട്ടാമ്പിയിൽ പൊതുഗതാഗതം നിരോധിച്ചു. ദീർഘ ദൂര ബസുകൾക്ക് കടന്നുപോകാൻ അനുമതിയുണ്ട്. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം.