09 May 2024 Thursday

വല്ലപ്പുഴയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു

ckmnews



പട്ടാമ്പി : വല്ലപ്പുഴയിൽ ഷോക്കേറ്റ് ഒരാള്‍ മരിച്ചു.ചെറുകോട് ചോലക്കൽ ശ്രീകുമാർ (48) മരിച്ചത്.


കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തോട്ടിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു. കൃഷിയിടത്തിൽ സ്ഥാപിച്ച  വൈദ്യുതി കമ്പിയിൽ നിന്നാണ്  ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം