Main Story

Editor’s Picks

Trending Story

പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

ഓർഡർ ചെയ്ത ബൂട്ടിന്റെ പാഴ്സലെത്തി, തുറന്നുനോക്കിയ വിദ്യാർത്ഥിനിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. പാഴ്സലിന്റെ അകത്ത് കണ്ടെത്തിയത് ജീവനുള്ള തേളിനെയാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സോഫിയ അലോൺസോ-മോസിംഗറാണ് ഷെയ്നിൽ നിന്നുള്ള...

മലപ്പുറം വേങ്ങരയിൽ 23 ലക്ഷം രൂപയെ ചൊല്ലി തർക്കം; വൃദ്ധദമ്പതികൾക്ക് ക്രൂരമർദനം

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62)...

സഹ സംവിധായികയെ നേരിൽ കണ്ടിട്ടില്ല, അവസരം ചോദിച്ച് തന്നെ ഫോണിൽ വിളിച്ചിരുന്നു’: പീഡന ആരോപണം നിഷേധിച്ച് സുരേഷ് തിരുവല്ല

കൊച്ചി: സഹ സംവിധായികയുടെ പീഡന പരാതി നിഷേധിച്ച് സംവിധായകൻ സുരേഷ് തിരുവല്ല. തനിക്കെതിരെ പരാതി ഉന്നയിച്ച സഹ സംവിധായികയെ നേരിൽ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് തന്നെ ഫോണിൽ...

ഇടുക്കിയില്‍ അയല്‍വാസികളുടെ മര്‍ദനമേറ്റ യുവാവ് മരിച്ചു

ഉപ്പുതറ : ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം...

കൊല്ലം ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച 72 അടിയുടെ കെട്ടുകാള മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ഓച്ചിറയിൽ ഉത്സവത്തിന് എത്തിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു...

ലഹരി കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പ്രതിചേര്‍ത്തേക്കില്ല; താരങ്ങള്‍ക്കെതിരെ തെളിവു കണ്ടെത്താനായില്ല

ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ്...

സിദ്ദിഖ് രേഖകൾ ഹാജരാക്കിയില്ല; സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഇന്നും സിദ്ദിഖ്...

കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

മരിച്ചു. തിരുവനന്തപുരം അഞ്ചരവിള സുദേശി വത്സമ്മ (67) ആണ് മരിച്ചത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് ഷോക്കേറ്റത്. കോഴിഫാമിൽ ഇഴജന്തുക്കൾ കയറാതിരിക്കാൻ കമ്പിവേലിയിൽ വൈദ്യുതി ഘടിപ്പിച്ചിരുന്നു.തൊഴിലുറപ്പ്...

ചാറ്റുകളില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട്...

മുഹമ്മദ് സിറാജ് ഇനി പൊലീസ് കുപ്പായത്തില്‍; തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു. തെലങ്കാന ഡിജിപിയുടെ ഓഫീസിലെത്തി സിറാജ് ചുമതല ഏറ്റെടുത്തു. തെലങ്കാന ഡിജിപി ജിതേന്ദര്‍ ഉള്‍പ്പെടെ...