• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

ckmnews by ckmnews
March 18, 2026
in Business
A A
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,680 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,460 രൂപയും . ഇന്നലത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 240 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 11,880 രൂപയാണ് ഇന്നത്തെ വില. പവന് 95,040 രൂപയും. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.വെള്ളിവിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 265 രൂപയും 10 ഗ്രാമിന് 2650 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്. രാവിലെ കൂടി നിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 1,15,920 രൂപയിലും 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് പവന് 95,240 രൂപയിലുമാണ് ഒടുവില്‍ വ്യാപാരം നടന്നത്.ഒരാഴ്ച തുടര്‍ച്ചയായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ രാവിലെ വര്‍ധിച്ചത് സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില കുറയുകയായിരുന്നു. അമേരിക്ക പലിശനിരക്ക് കൂട്ടുമോ എന്ന ആശങ്കയാണ് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് പിന്നിലെന്നാണ് ഇതിന് കാരണമായി വിപണിവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്നാണ് അമേരിക്കയുടെ കേന്ദ്രബാങ്ക് പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതിന്റെ മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങും.

Related Posts

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
271
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
270
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

July 6, 2026
105
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

July 3, 2026
199
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
360
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
287
Next Post
റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

റയൽ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

Recent News

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
14
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

July 9, 2026
33
കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

കുവൈത്തിലും ബഹ്റൈനിലും ആക്രമണം; അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

July 9, 2026
33
എയിംസിനുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ

എയിംസിനുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ

July 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025