ചങ്ങരംകുളം ചിയ്യാനൂരില് പണികഴിഞ്ഞ ജോഡോ ഭവന് പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്പ്പിച്ചു
ചങ്ങരംകുളം:ചിയ്യാനൂരില് സ്വദേശി കൈപ്രവളപ്പിൽ താമിക്കും കുടുംബത്തിനും പ്രദേശത്തെ കോണ്ഗ്രസ് പ്രവര്ത്തകരുടെ നേതൃത്വത്തില് പണികഴിച്ച ജോഡോ ഭവന് പ്രതിപക്ഷ നേതാവ് വിഡി സതീഷന് താമിക്കും കുടുംബത്തിനും സമര്പ്പിച്ചു.ഉത്സവ പറമ്പുകളിൽ...