Latest News

Ckm news being you latest News and breaking stories from Changaramkulam, Malappuram, Kerala, India, and around the world.

പേടിക്കണ്ട; വീരപ്പന്റെ ഒളിത്താവളങ്ങളിലേക്ക് വിനോദയാത്ര! ഹൊഗനക്കല്‍ സഫാരിയുമായി കര്‍ണാടക വനംവകുപ്പ്

മൈസൂര്‍: കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ കൈയടക്കിവെച്ചിരുന്ന വനപ്രദേശങ്ങളിലൂടെ സഞ്ചാരികള്‍ക്കായി കര്‍ണാടക വനംവകുപ്പ് വിനോദയാത്ര ആരംഭിക്കുന്നു.തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ നിന്നാണ് സഫാരി ആരംഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വീരപ്പന്റെ ജന്മനാടായ...

Read moreDetails

സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ

നടന്‍ സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ‌ പുതിയ ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക്...

Read moreDetails

കടന്നൽ ആക്രമണം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ വേലൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടിൽ പൗലോസിൻ്റെ മകൻ ഷാജുവാണ് മരിച്ചത്. ബുധനാഴ്ച പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ്...

Read moreDetails

നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കും; പരീക്ഷണ ലാൻഡിങ്ങ് വിജയകരം

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ് വിജയകരം. വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുവാനാണ് തീരുമാനം. മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുന്നതോടെ സ്ഥലപരിമിതിയും സർവീസുകളുടെ ആധിക്യവുമായി...

Read moreDetails

ചങ്ങരംകുളം പന്താവൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം പന്താവൂരില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ കാളാച്ചാല്‍ പാടത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്നാട് സ്വദേശിയെന്നാണ് നിഗമനം.ചങ്ങരംകുളം പോലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Read moreDetails
Page 1 of 11 1 2 11

Recent News