• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

cntv team by cntv team
February 21, 2026
in Kerala, Latest News, UPDATES
A A
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
0
SHARES
256
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ൽ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 11000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയിൽ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം ഫെബ്രുവരി മാസത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ആകെ 6,66,59,823 രൂപയാണ് ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ടത്.

ഇതിന് പുറമെ 1.8927 കിലോഗ്രാം സ്വർണവും 28.810 കിലോ വെള്ളിയും ഭണ്ഡാരത്തിലെത്തി. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണൽ ചുമതല. ഇ-ഭണ്ഡാരങ്ങൾ വഴിയും ക്ഷേത്രത്തിലേക്ക് പണമെത്തി. കിഴക്കേ നടയിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ 2,07,164 രൂപയും ഇവിടെ തന്നെയുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ ഇ-ഭണ്ഡരം വഴി 51,559 രൂപയും ക്ഷേത്രത്തിന് ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ ഇ-ഭണ്ഡാരത്തിൽ 86,673 രൂപ ലഭിച്ചു. ഇന്ത്യൻ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 8603 രൂപയും ഐസിഐസിഐ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്കിലെ ഇ-ഭണ്ഡാരം വഴി 1,72,550 രൂപയുമാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്.

Related Posts

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ
Kerala

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
101
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം
Kerala

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
119
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്
Kerala

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
138
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Kerala

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
336
‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ
Kerala

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ

April 8, 2026
132
ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
Kerala

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

April 8, 2026
31
Next Post
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

Recent News

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
101
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
119
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
138
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
336
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025