• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

ckmnews by ckmnews
October 25, 2026
in UPDATES
A A
അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളിൽ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.അതേസമയം ബംഗാൾ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറിയതായും അതിശക്തമായ ചുഴക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്‌ലക്കും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കരതൊടാൻ സാധ്യത.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. നാളെ പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.റെഡ് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി.വയനാട് ജില്ലയിൽ വിനോദ സഞ്ചാരം പൂർണമായും നിരോധിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Posts

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി
UPDATES

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

October 25, 2026
16
17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍
UPDATES

17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

October 25, 2026
62
നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!
UPDATES

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
37
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു
UPDATES

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
76
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി
UPDATES

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
15
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി
UPDATES

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
13
Next Post
കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ'ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

Recent News

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

October 25, 2026
16
അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

October 25, 2026
141
17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

October 25, 2026
62
നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025