• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ckmnews by ckmnews
October 7, 2026
in Business, Kerala
A A
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 1,09,680 രൂപയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില മാറാതെ ഒരേ വിലയിൽ തുടർന്നിരുന്നു. അതിന് ശേഷമാണ് വീണ്ടും ഒരു ചാഞ്ചാട്ടം തുടങ്ങിയിരിക്കുന്നത്.

സ്വർണത്തിന്റെ ഒരു നിക്ഷേപമായിട്ടാണ് ആളുകൾ കാണുന്നത്. അതുകൊണ്ട് വില കൂടിയാലും കുറഞ്ഞാലും ആളുകൾ സ്വർണം വാങ്ങുക തന്നെ ചെയ്യും. ഇനി വിലയിൽ ഇടിവ് സംഭവിച്ചാലും പണിക്കൂലിയും ജിഎസ്ടിയും കൂടി ചേർത്ത് നല്ലൊരു തുക തന്നെ കൊടുക്കേണ്ടി വരും.

ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ സർവകാല റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പശിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമാകുകയോ യുഎസ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളില്‍ വലിയ മാറ്റമുണ്ടാകുകയോ ചെയ്താല്‍ അവയെല്ലാം സ്വർണവിലയെ ബാധിക്കാറുണ്ട്. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Related Posts

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ
Kerala

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
22
‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ
Kerala

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

October 7, 2026
28
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ
Kerala

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

October 7, 2026
24
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക
Kerala

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
95
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
148
Next Post
‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

Recent News

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
22
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
3
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025