• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

cntv team by cntv team
November 23, 2026
in Local News
A A
പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT


ചങ്ങരംകുളം:പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കാൻസർ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൾ മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ പലതും പല രാജ്യങ്ങളും നിരോധിച്ചതാണെന്നും,അനുവദനീയമായ അളവിൽ തന്നെ ലാഭമോ കീടനാശിനികൾ ഉപയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു.തൃശൂർ മെഡിക്കൽ കോളജ്,തൃശൂർ ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് റാണി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വിനോദ്, ദയ ഹോസ്പിറ്റൽ എംഡി ഡോ.വി.കെ.അബ്ദുൽ അസീസ്,ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, നന്നമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ,സാബിറ ഷറഫുദ്ദീൻ,ടി.കെ.ഇസ്മായിൽ, ഹസീബ് കോക്കൂർ, പി.ടി.ഖാദർ,പിപി.യൂസഫലി തുടങ്ങിയവർ പ്രസംഗിച്ചു.ബോധവൽക്കരണ ക്ലാസും നടത്തി.

Related Posts

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം
Local News

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
13
സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക’എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
Local News

സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക’എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

November 23, 2026
3
പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം’കോൺഗ്രസ്
Local News

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം’കോൺഗ്രസ്

November 23, 2026
3
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി
Local News

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
221
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
42
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
380

Recent News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
3
ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

November 23, 2026
6
എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
13
‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

November 23, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025