• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

ckmnews by ckmnews
November 21, 2026
in Local News
A A
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും ഒരു ചാക്ക് പയറും രണ്ട് ചാക്ക് മത്തനുമായി അഷറഫിന്റെ പ്രതിനിധി ഹരിദാസ് മിനി പമ്പയിൽ എത്തിച്ചു.
ചടങ്ങിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്, വൈസ് പ്രസിഡന്റ് സുനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ജലീൽ, മുത്തു എം.കെ, ബിന്ദു, അഷറഫ് അമ്മായത്ത്, മുഹമ്മദ് ഷാഫി, റഫീഖത്ത്, മൈമൂന, ജിജിനി എന്നിവരും പ്രേംചന്ദ്, സദാനന്ദൻ എ.പി, അക്ബർ കുഞ്ഞു, എസ്.എസ് ദിനേഷ്, സക്കറിയ, മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.

അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ, അഖിലഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകരായ കെ.കെ സുരേഷ് മദിര ശ്ശേരി, കെ.വി.മനോജ്, ഇ.രവീന്ദ്രൻ, ഇ.കൃഷ്ണൻ, സുനിൽ തൃക്കണാപുരം തുടങ്ങിയവരും ടി.അഷറഫ് മദിരശ്ശേരി, എ.പി. നിസാമുദ്ധീൻ മദിരശ്ശേരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Related Posts

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
36
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
350
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ
Local News

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
64
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും
Local News

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
4
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
33
പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു
Local News

പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു

November 16, 2026
37
Next Post
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

Recent News

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
0
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
24
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
23
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

November 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025