• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

ckmnews by ckmnews
November 21, 2026
in Sports
A A
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാരീസ്: യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്തുവന്നു. ലോകചാമ്പ്യൻമാരായ സ്‌പെയ്‌നിന് ഫ്രാൻസാണ് എതിരാളി. ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.മറ്റ് ക്വാർട്ടറുകളിൽ നോർവേ ഇംഗ്ലണ്ടിനേയും നെതർലൻഡ്‌സ് പോർച്ചുഗലിനേയും ബെൽജിയം ജർമനിയേയും നേരിടും. ഇരുപാദങ്ങളായി നടക്കുന്ന ക്വാർട്ടർ മാർച്ച് 25 മുതൽ 30 വരെ നടക്കും.

Related Posts

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
41
ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം
Sports

ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

November 16, 2026
58
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി
Sports

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
84
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും
Sports

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
25
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി
Sports

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
83
അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി
Sports

അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

November 13, 2026
31
Next Post
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

Recent News

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
0
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
24
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
23
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

November 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025