• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

ckmnews by ckmnews
November 14, 2026
in Sports
A A
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ആധിപത്യം പുലര്‍ത്തിയിട്ടും സ്‌കോര്‍ബോര്‍ഡില്‍ അനുകൂലമായ മാറ്റമുണ്ടാക്കാന്‍ സാധിക്കാതെ അര്‍ജന്റീനക്ക് നിരാശ. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരം അവസാനിച്ചപ്പോള്‍ 2-1 സ്‌കോറില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. 21 വര്‍ഷത്തിനിടെ മെസ്സിയില്ലാതെ കളിച്ച ആദ്യ മത്സരം അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു.

48-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ ഡിഫന്റര്‍ ബലേര്‍ഡി പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. പിന്നാലെ 53-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മുതലാക്കി മാക്‌സി അരാവുജോ ഉറുഗ്വേയുടെ ലീഡ് 2-0 ത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 72-ാം മിനിറ്റില്‍ അല്‍വാരസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില പിടിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അര്‍ജന്റീനയെ പ്രതിരോധിക്കുകയായിരുന്നു ഉറുഗ്വായ്.

Related Posts

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും
Sports

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി
Sports

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
69
അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി
Sports

അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

November 13, 2026
27
ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
71
നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം
Sports

നാലുറൺസിന് കിവീസിനെ കീഴടക്കി ഇന്ത്യ, ജയം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം

November 7, 2026
66
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല
Sports

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
18
Next Post
ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

Recent News

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
0
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025