• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ckmnews by ckmnews
November 14, 2026
in Crime, Kerala
A A
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മനിശ്ശീരി: പാലക്കാട് മനിശ്ശീരി തൃക്കങ്ങോട്ടുനിന്ന് മഹാരാഷ്ട്രാസ്വദേശി യു.എ.പി.എ. കേസിൽ അറസ്റ്റിലായി. വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന ഗുരുമൂർത്തിയെയാണ് (27) വ്യാഴാഴ്ചരാത്രി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. കൊച്ചിയിൽ സിനഗോഗ് കത്തിച്ച കേസിലെ പ്രതി എബിൻ ബന്ധപ്പെട്ടിരുന്ന സംഘടനകൾ ഉൾപ്പെടെയുള്ളവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും താമസിച്ചിരുന്ന ഗുരുമൂർത്തി മാസങ്ങൾക്കുമുൻപാണ് മനിശ്ശീരിയിലെത്തിയത്.

കേന്ദ്ര ആഭ്യന്തരവകുപ്പിൽനിന്ന് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി. ഓഫീസിനുലഭിച്ച സൂചനപ്രകാരമാണ് ഇയാളെ തൃക്കങ്ങോട്ടുള്ള സ്വകാര്യ കെട്ടിടത്തിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗുരുമൂർത്തി താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെനിന്ന് കേസിനാസ്പദമായ ചില രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായാണ് സൂചന.

തമിഴ് സംസാരിക്കുന്ന ഗുരുമൂർത്തി തമിഴ്‌നാട്ടിലാണ് ജനിച്ചതെങ്കിലും ചെറുപ്രായത്തിൽ തന്നെ മുംബൈയിൽ എത്തി. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര മേൽവിലാസമാണ് ആധാർ കാർഡിലുൾപ്പെടെ ഉള്ളത്. പോലീസ് ഇയാൾ താമസിച്ചതിന് സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.

Related Posts

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും
Kerala

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം
Kerala

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

November 14, 2026
126
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
6
കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം
Business

കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം

November 14, 2026
128
വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
Crime

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
107
ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ
Kerala

ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ

November 14, 2026
39
Next Post
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

Recent News

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
0
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025