• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ

cntv team by cntv team
November 14, 2026
in Kerala
A A
ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ ജോലിയ്ക്കായി ഭാര്യയ്‌ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളിൽ നിന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. മുൻപ് ഉരുൾ പൊട്ടലുണ്ടായ മേഖല കൂടിയാണിത്. പാറ വരുന്നത് കണ്ട് ഓടിമാറാൻ ബെന്നി ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ബെന്നിയെ ഏറെ ശ്രമകരമായാണ് പാറയ്ക്കടിയിൽ നിന്ന് പുറത്തെടുത്തത്. സ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നത് പൊലീസ് നിയന്ത്രിച്ചു. ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related Posts

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
Crime

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
14
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
16
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
523
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
5
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
537
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
60
Next Post
വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

Recent News

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
14
ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ

ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ

November 14, 2026
8
ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
142
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025