• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ckmnews by ckmnews
November 13, 2026
in Kerala
A A
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.ഗുരുവായൂർ എസിപിയാണ് കേസിൽ അന്വേഷണം നടത്തുക. ചാവക്കാട് സ്വദേശിനി ഫാത്തിമത്തുൽ ഷറഫിയയുടെ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 18ന് പ്രസവിച്ച യുവതിയുടെ ശരീരത്തിൽ പഞ്ഞി കണ്ടെത്തിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെത്തി. എന്നാൽ ഓരോ തവണയും മതിയായ പരിശോധനകൾ നടത്താതെ മടക്കി അയച്ചു. പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ പഞ്ഞി കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി പുറത്തെടുത്തത്.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ബന്ധപ്പെട്ട ഡോക്ടറോടും പരാതി അറിയിച്ചപ്പോൾ പിഴവ് നഴ്സുമാരുടെ ഭാഗത്തുനിന്നാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിച്ചിരുന്നു. യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ചികിത്സാപ്പിഴവ് ഒരു തുരർക്കഥ ആയിരിക്കുകയാണ്.

Related Posts

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
217
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
2
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
202
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
18
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
31
ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്
Kerala

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

November 13, 2026
61
Next Post
ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

Recent News

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
0
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
4
എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

എറിഞ്ഞിട്ട് മാറ്റ് ഹെൻറി, രണ്ടക്കം കടന്നത് 3 പേർ; കിവീസിനെതിരേ ഇന്ത്യയ്ക്ക് 244 റൺസിന്റെ നാണംകെട്ട തോൽവി

November 13, 2026
1
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025