• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ckmnews by ckmnews
November 14, 2026
in Kerala
A A
ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ∙ സംസ്ഥാന സര്‍ക്കാരിന്റെ 2027ലെ, നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന. ഒക്ടോബര്‍ 23ന് വില്‍പ്പന ആരംഭിച്ച് നവംബര്‍ 12വരെ ആകെ 1,72,836 കലണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ 1,57,226 എണ്ണം നേരിട്ട് വിറ്റതാണ്. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടര്‍ എന്ന രീതിയിലാണ് സൗജന്യ കലണ്ടര്‍ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഇത്തവണയാകട്ടെ രണ്ടാഴ്ചയ്ക്കുള്ളില്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നു.

10 ലക്ഷം കലണ്ടറുകള്‍ പുതുതായി അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകള്‍ എത്തിച്ചതില്‍ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. 40 രൂപയാണ് സർക്കാർ കലണ്ടറിന്റെ വില. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്‍ കലണ്ടറുകള്‍ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജിസിപി പബ്ലിക്കേഷന്‍ വഴിയാണ്. ഇവിടെ നിന്നും 40,360 കലണ്ടറുകള്‍ (36,749 വില്‍പ്പന, 3,611 സൗജന്യം) വിതരണം ചെയ്തു.

ജില്ലാ ഫോറം സ്റ്റോറുകളില്‍ എറണാകുളമാണ് ഒന്നാമത്. കോട്ടയം 16396, തൃശൂര്‍ 14001, പാലക്കാട് 13117, കോഴിക്കോട് 12665, കൊല്ലം 12594, കണ്ണൂര്‍ 12145, ആലപ്പുഴ 9375, മലപ്പുറം 9039, പത്തനംതിട്ട 4254 മണ്ണന്തല എഫ്.എസ് 1917, കാസര്‍കോട് 1493, വയനാട് 1281 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വില്‍പ്പന കണക്ക്.

Related Posts

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
2
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം
Kerala

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

November 14, 2026
131
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
6
കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം
Business

കയറ്റത്തിലേക്ക് തിരിച്ചെത്തി സ്വര്‍ണം

November 14, 2026
140
വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍
Crime

വ്ലോഗർ ഹൈദര്‍ മധൂര്‍ ലഹരിയുമായി പിടിയില്‍

November 14, 2026
107
ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ
Kerala

ഇടുക്കിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ

November 14, 2026
39

Recent News

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
0
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
0
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025