• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

ckmnews by ckmnews
November 6, 2026
in Sports
A A
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒക്ടോബർ ആറിന് ദേശീയ ടീമിൽ നിന്ന് ലയണൽ മെസ്സി വിരമിച്ചതോടെ ആ ഇതിഹാസ 10-ാം നമ്പർ ആര് അണിയും എന്നതിൽ ഇന്നും ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമാണ്. നിക്കോ പാസ് അടക്കമുള്ളവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. നവംബറിൽ വരാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ആ പത്താം നമ്പറിനായി കാത്ത് നിൽക്കുകയാണ് ആരാധകർ

എന്നാൽ നവംബറിൽ വരാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ അർജൻ്റീന ടീമിൽ 10-ാം നമ്പർ അണിഞ്ഞ് ആരും കളിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യ പരിശീലകൻ ലയണൽ സ്കലോനി. മെസ്സിക്കുള്ള ആദരസൂചകമായി നവംബർ 14-ന് ബ്യൂണസ് അയേഴ്സിലെ ഉറുഗ്വേയ്‌ക്കെതിരെയും, നവംബർ 17-ന് കോസ്റ്റാറിക്കയ്‌ക്കെതിരെയും മത്സരങ്ങളിൽ ആ ഐക്കോണിക്ക് നമ്പർ ഉണ്ടാകില്ല ഇതോടെ ഉറപ്പായി. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ 1 മുതൽ 11 വരെയുള്ള നമ്പറുകൾ കളിക്കാർക്ക് നൽകണമെന്ന് നിർബന്ധമില്ല എന്ന നിയമമാണ് ഇതിന് തുണയായത്.

എന്നാൽ 2027 മാർച്ചിൽ ആരംഭിക്കുന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ആ ജെഴ്‌സിക്ക് ഒരു പിൻ​ഗാമി ഉണ്ടായിരിക്കും.നിക്കോ പാസിൻ്റെ പേരിൻ്റെ കൂടെ അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ഫ്രാങ്കോ മസ്‌റ്റാൻതുവാനോ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

Related Posts

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു
Sports

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

November 5, 2026
78
ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
Sports

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

November 4, 2026
59
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
57
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
79
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
73
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
65
Next Post
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി'പോലീസ് കേസെടുത്തു

Recent News

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
10
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
28
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
0
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025