• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

ckmnews by ckmnews
November 5, 2026
in Sports
A A
യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴിയാണ് 41-കാരനായ റൊണാൾഡോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. പോർച്ചുഗൽ ദേശീയ ടീമിനായി രണ്ട് പതിറ്റാണ്ടിലേറെക്കാലം പന്ത് തട്ടിയ താരം ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചാണ് പടിയിറങ്ങുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ദേശീയ ടീമിനായുള്ള തന്റെ കരിയറിന് വിരാമമിടുന്ന കാര്യം താരം അറിയിച്ചത്. 2003-ൽ പോർച്ചുഗൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയ താരം 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് പോർച്ചുഗലിനായി താരം നേടിയത്. ആറ് ലോകകപ്പുകളിൽ കളിച്ച ആദ്യ പുരുഷ താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. 2026 ലോകകപ്പാണ് തന്റെ അവസാന ലോകകപ്പെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതോടെ അൽ നസ്റിനായുള്ള ക്ലബ് ഫുട്ബോളിൽ താരം തുടരുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.

Related Posts

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ
Sports

ഓക്‌ലൻഡിൽ വിരാട് കോലി മാസ്റ്റർക്ലാസ്; കിവീസിനെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

November 4, 2026
58
ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം
Sports

ചരിത്രനേട്ടവുമായി കോലി; മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം

November 4, 2026
56
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
76
പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം
Sports

പെനാൽറ്റി നഷ്ടപ്പെടുത്തി ലൂണ, രണ്ട് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയ്ൻ മത്സരം ഗോൾരഹിതം

October 31, 2026
73
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
65
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ
Sports

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
125
Next Post
കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Recent News

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
395
കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

November 5, 2026
87
യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

യുഗാന്ത്യം; പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു

November 5, 2026
46
യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
203
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025