• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

ckmnews by ckmnews
November 6, 2026
in Kerala, Politics
A A
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎൻഎ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി പലതും മറയ്ക്കുന്നെന്നും വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കിയെന്നും അദ്ദേഹം ആഞ്ഞടിച്ചു. സർക്കാർ കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കത്ത് ഇല്ലെന്ന് സർക്കാർ വാദിക്കുമ്പോഴും, അത് ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കത്ത് നിഷേധിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിഎൻഎ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎൻഎ എന്നത് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയല്ല ഇ-ടെൻഡറോ സുതാര്യമായ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ, വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ അനുകൂലമായി കുറിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നഷ്ടമുണ്ടാകുമെന്ന് ചെയർമാനോ മന്ത്രിയോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 190 മെഗവാട്ട് മുതൽ 1900 മെഗവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ നമ്മുടെ ജലവൈദ്യുത പദ്ധതികൾക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിമാചലിന്റെ പഴയനിരക്ക് ഉയർത്തിക്കാട്ടി GNA യെ പിന്തുണയ്ക്കുന്നത് ശരിയല്ല. ഹിമാചലിൻ്റെ ആദ്യ ഓഫർ 14 രൂപ 50 പൈസയായിരുന്നു. പിന്നീട് വൈദ്യുത നിരക്ക് കുറച്ച് 12.50 പൈസ കുറച്ചു. ഹിമാചലിന്റെ പഴയനിരക്ക് ഉയർത്തിക്കാട്ടി GNA യെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാറിൻ്റെ കൂട്ട് ഉത്തരവാദിത്വം വന്നിരിക്കുകയാണ്. വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയലുകൾ നിയന്ത്രിക്കുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്തിനാണ് വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെഎസ്ഇബി ചെയർമാനായിരുന്ന എം.ജി രാജമാണിക്യം പിന്തുണച്ചത് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കെഎസ്ഇബിയിലെ ഡയറക്ടര്‍മാര്‍ക്ക് അതൃപ്തി പുകയുകയാണ്. കെഎസ്ഇബിയിലെ രണ്ട് ഡയറക്ടര്‍മാര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണോ അതോ ജിഎൻഎ വഴി വാങ്ങണോ എന്ന കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രശ്നങ്ങൾക്ക് തുടക്കം.n

Related Posts

ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു
Kerala

ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു

November 6, 2026
0
കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി
Kerala

കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

November 6, 2026
1
യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം
Crime

യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

November 6, 2026
2
സംസ്ഥാനത്ത് മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

November 6, 2026
8
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊച്ചി സ്വദേശിനിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം
Kerala

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊച്ചി സ്വദേശിനിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം

November 6, 2026
26
നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു
Crime

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
144

Recent News

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
3
ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു

ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു

November 6, 2026
0
കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

November 6, 2026
1
യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

November 6, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025