• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം’കോൺഗ്രസ്

cntv team by cntv team
November 23, 2026
in Local News
A A
പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം’കോൺഗ്രസ്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിർമ്മാണം നടത്തുകയും, എല്ലാവരുടെയും സമ്മതപ്രകാരം കർമ്മ എന്ന പേര് നൽകുകയും ചെയ്ത കർമ്മ റോഡിൻ്റെ പേരാണ് ഏകപക്ഷീയമായി നിളയോരപ്പാത എന്നാക്കി മാറ്റിയത്.

സർക്കാർ രേഖകളിൽ നിളയോരപ്പാത എന്നാണെങ്കിലും ജനങ്ങൾ ഇപ്പോഴും കർമ്മ റോഡ് എന്നാണ് വിശേഷിപ്പിച്ചുവരുന്നത്. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന ചമ്രവട്ടം കടവ് മുതൽ പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിനെ പഴയ കർമ്മ റോഡ് എന്ന പേരിലേക്ക് തന്നെ മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോടും കെ പി നൗഷാദലി എംഎൽഎയോടും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷ വഹിച്ച യോഗത്തിൽ കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, പുന്നക്കൽ സുരേഷ്, മുസ്തഫ വടംമുക്ക്, എ പവിത്രകുമാർ, സി ജാഫർ, കെ പി ജബ്ബാർ,ജെ.പി.വേലായുധൻ,ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രദീപ് കാട്ടിലായിൽ,സക്കീർ കടവ്, കെ പി സോമൻ, സി എ ശിവകുമാർ,കെ രാജീവ്,കെ എം റഹീം,എം അമ്മുക്കുട്ടി, കെ വി സുജിർ,നളിനി സരോജം, എന്നിവർ സംസാരിച്ചു.

Related Posts

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ
Local News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
3
എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം
Local News

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
3
സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക’എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
Local News

സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക’എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

November 23, 2026
3
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി
Local News

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
221
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
42
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
380
Next Post
സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക’എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

സമ്പൂർണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക'എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

Recent News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
3
ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

November 23, 2026
4
എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന്  ഓവറോൾ കിരീടം

എടപ്പാൾ ഉപജില്ല കലോത്സവം,ജനത സ്കൂളിന് ഓവറോൾ കിരീടം

November 23, 2026
3
‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

‘ഇളയ പുരട്ചി തലൈവി’; നടി തൃഷയുടെ പേരില്‍ തമിഴ്നാട്ടില്‍ സംഘടന

November 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025